Saturday, July 18, 2015

നോ-ബോള്‍

ബാറ്റ്സ്മാന്‍റെ  അടി ധാരാളം കിട്ടിയ പന്ത് പൊന്തക്കാട്ടില്‍ പോയി ഒളിച്ചിരുന്നു.

Sunday, July 5, 2015

സൈക്കിള്‍


ഒരു നിഷ്കാമ കര്‍മി
ഇരു വൃത്തത്തിലെഴുതിയ, നീട്ടി ചൊല്ലാവുന്ന ഒരു കവിത
ഇടക്ക് വായു മാത്രം വേണ്ട അല്‍പ്പാഹാരി
ഒരു മഹനീയ കണ്ടുപിടുത്തം